മംഗളൂരുവില്‍ ബാങ്കില്‍ തോക്കുചൂണ്ടി കവര്‍ച്ച; അഞ്ചംഗസംഘം പണവും സ്വര്‍ണവും അപഹരിച്ചു
- Kerala
-
Published on Jan 17, 2025, 04:41 PM IST
മംഗളൂരു ഉള്ളാളില്‍ സഹകരണബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗ മുഖംമൂടിസംഘം തോക്കുചൂണ്ടി പണവും സ്വര്‍ണവും കവര്‍ന്നു. ലക്ഷങ്ങള്‍ നഷ്ടമായെന്ന് ജീവനക്കാര്‍ പറഞ്ഞു. കവര്‍ച്ച കൊട്ടേക്കര്‍ ബാങ്കിന്റെ കെ.സി.റോഡ് ശാഖയിലാണ് കൊള്ള നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സര്‍വീസ് നടക്കുമ്പോളാണ് സംഘമെത്തിയത്.
ENGLISH SUMMARY:
A major robbery occurred at a cooperative bank in Ullal, Mangaluru. A five-member masked gang held employees at gunpoint and looted cash and gold.
-
-
-
2s24m6i2nd5simfa2d2qjf15u1 mmtv-tags-robbery mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 562g2mbglkt9rpg4f0a673i02u-list mmtv-tags-karnataka