infant-death

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. നെടുമ്പാശേരിയില്‍ ആണ് സംഭവം. ദോഹയില്‍ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിന്‍ അഹമ്മദാണ് മരിച്ചത്.11 മാസം മാത്രമായിരുന്നു കു‍ഞ്ഞിനു പ്രായം. 

വിമാനയാത്രക്കിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അങ്കമാലി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

An infant passed away due to health complications during a flight:

An infant passed away due to health complications during a flight. The incident occurred at Nedumbassery. Fezin Ahmed, an 11-month-old from Kozhikode, who had traveled with his mother from Doha, was the victim. The child experienced physical discomfort during the flight. Despite receiving initial medical assistance on board and being rushed to a private hospital in Angamaly, efforts to save his life were unsuccessful.