തേനീച്ചയുടെ കുത്തേറ്റ് പരുക്കേല്‍ക്കുകയും ചിലര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നത് പതിവാണ്. ഇന്നലെയും കണ്ണൂരില്‍ ഒരാള്‍ മരിച്ചു. കൊല്ലം പുനലൂരില്‍ എട്ടുവര്‍ഷത്തോളമായി തേനീച്ചക്കൂടുകളാല്‍ ഭീതിയില്‍ കഴിയുകയാണ് ഒരുനാട്. ചികില്‍സ തേടുന്നവര്‍ നിരവധി. രാത്രി വീടിനുളളിലെത്തുന്ന തേനീച്ചകള്‍ ഉറക്കം കെടുത്തുകയും ചെയ്യുന്നു.