വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുമെന്ന് ഇ–മെയില്‍ സന്ദേശം. ബംഗളൂരു, ചെന്നെ , അല്ലെങ്കില്‍ കേരളത്തിലെ വിമാനത്തവളത്തില്‍ ഡ്രോണ്‍ ആക്രമണം നടക്കുമെന്നായിരുന്നു സന്ദേശം. ബംഗലൂരു വിമാനത്താവളത്തിലാണ് ഇ–മെയില്‍ ലഭിച്ചത്. ഇക്കാര്യം തിരുവനന്തപുരം വിമാനത്താവള അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രാത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു