ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതര്‍ സർക്കാരിനെതിരെ സമരത്തിലേക്ക്. ഏഴുമാസമായിട്ടും ഗുണഭോക്തൃ ലിസ്റ്റ് പുറത്തുവിടാത്തതില്‍ പ്രതിഷേധം. വീട് ലഭിക്കുമോയെന്ന് പലര്‍ക്കും ആശങ്കയെന്ന് ജനകീയ സമിതി ചെയർമാൻ മനോജ്. എൽസ്റ്റൺ എസ്റ്റേറ്റിലും പത്തുസെന്റ് ഭൂമിയിൽ വീട് നിർമ്മിക്കണം. എസ്റ്റേറ്റുകള്‍ രണ്ടുഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കില്ല. വയനാട് കലക്ടറേറ്റിന് മുന്നിൽ തിങ്കളാഴ്ച ദുരന്തബാധിതരുടെ ഉപവാസം.
ENGLISH SUMMARY:
Landslide victims from Chooralmala and Mundakkai are protesting against the government, demanding relief and rehabilitation. Read more about their struggle.