meeting-today

വന്യജീവി പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം. പ്രശ്നപരിഹാരത്തിനായി കൈക്കൊണ്ട നടപടികള്‍ യോഗം വിലയിരുത്തും.  ഉച്ചതിരിഞ്ഞ് മൂന്നരക്കാണ് യോഗം ചേരുന്നത്. വനം, ജലവിഭവം, ധരകാര്യം, റവന്യൂ വൈദ്യുതി, ആരോഗ്യ വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി, പൊലീസ് മേധാവി ,  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുക്കും. 

Meeting to Discuss Wildlife Issues; Ministers and Secretaries to Participate:

A high-level meeting chaired by the Chief Minister will be held today to discuss wildlife issues. The meeting will evaluate the measures taken to resolve the problems. It is scheduled to convene at 3:30 PM. Ministers of Forest, Water Resources, Finance, Revenue, Electricity, and Health Departments, along with the Chief Secretary, Police Chief, Chief Wildlife Warden, and department secretaries, will participate in the discussions.