ardra-payyoli

കോഴിക്കോട് പയ്യോളിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണ(24)നാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആര്‍ദ്ര ജീവനൊടുക്കിയത്. ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രാത്രി എട്ടുമണിയോടെ കുളിക്കാനായി പോയ ആര്‍ദ്ര ഒരു മണിക്കൂര്‍ കഴിഞ്ഞും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം ആറുമണിക്ക് വിളിച്ചുവെങ്കിലും മകള്‍ ഒന്നും  പറഞ്ഞില്ലെന്ന് ആര്‍ദ്രയുടെ കുടുംബവും വെളിപ്പെടുത്തി.

കോഴിക്കോട് ഭര്‍തൃ വീട്ടില്‍ നവവധു മരിച്ച നിലയില്‍| ​Kozhikode bride
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      A newlywed woman was found dead by suicide in Payyoli, Kozhikode. The deceased, Ardra Balakrishnan (24), was a native of Cheliya. She ended her life last night. Ardra had married on February 2 and was a final-year law student at Kozhikode Law College.