gabrial-death

TOPICS COVERED

ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേലാണ് മരിച്ചത്. വെടിയേറ്റ മേനംകുളം സ്വദേശി എഡിസന്‍ നാട്ടിലെത്തി. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത് . ബാക്കിയുള്ളവര്‍ ഇസ്രയേലില്‍ ജയിലില്‍ കഴിയുന്നു. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് പോകവെയാണ് വെടിയേറ്റത്. 

 
ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു|Shot dead
അനധികൃത കുടിയേറ്റ ശ്രമത്തിനിടെ ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു #israel #malayali #jordhan
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Malayali shot dead in Israel