laharithangal

ലഹരിക്കെതിരെ ഉറക്കമൊഴിച്ചുള്ള ക്യാംപെയ്നിൽ പങ്കാളികളായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും. മലപ്പുറത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ലഹരി പ്രതിരോധ രാത്രി ജാഗ്രത  പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാന നേതാക്കളെല്ലാം എത്തിയത്. 

ENGLISH SUMMARY:

Panakkad Sadiq Ali Shihab Thangal and P.K. Kunhalikutty joined the anti-drug campaign, staying awake through the night in solidarity. The event, organized by the Youth League in Malappuram, saw the participation of key leaders in the fight against substance abuse.