ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒമ്പതര വരെയാണ് മകം തൊഴാനായി നട തുറക്കുന്നത്. ക്ഷേത്രോത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. പതിനായിരങ്ങൾ ദേവീ ദർശനത്തിനായി ചോറ്റാനിക്കരയിലെത്തും. വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടിട്ടുള്ളത്.
ENGLISH SUMMARY:
The famous Makam Thozhal at Chottanikkara Devi Temple is today. The temple doors will be open for Makam Thozhal from 2 PM to 9:30 PM. This ritual takes place on the seventh day of the temple festival. Tens of thousands of devotees will arrive at Chottanikkara for the divine darshan of the Goddess. Extensive arrangements have been made at the temple for the occasion.