കൊച്ചി വൈറ്റില ചന്ദർ കുഞ്ജ് ആർമി ഫ്ലാറ്റ് ആറുമാസത്തിനുള്ളിൽ പൊളിക്കും. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാണ് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിക്കാൻ നേതൃത്വം നൽകിയ വിദഗ്ധസംഘം ആർമി ഫ്ലാറ്റുകൾ സന്ദർശിച്ചു. ഫ്ലാറ്റുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സംഘം വിലയിരുത്തി.
ENGLISH SUMMARY:
The Chander Kunj Army Flats in Vyttila, Kochi, will be demolished within six months, following the model used for the Maradu flats. A team of experts, who led the Maradu flat demolition, inspected the army flats and assessed their condition as deteriorating.