കണ്ണൂര്‍ പാപ്പിനിശേരിയില്‍ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. നാലു മാസമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത് വീടിനടുത്തെ കിണറ്റില്‍ ഒപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ രാത്രി കാണാതായെന്ന് തമിഴ്നാട്ടുകാരായ ദമ്പതികള്‍. ബന്ധുക്കളായ രണ്ടുപേരും വീട്ടിലുണ്ടായിരുന്നു, എല്ലാവരും പൊലീസ് കസ്റ്റഡിയില്‍.