ആലപ്പുഴ പല്ലനയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന പള്ളിച്ചിറ ജോയിയുടെ മകൻ ആൽഫിൻ (14), അഭിമന്യു (14) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞ കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ച് പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം സംഭവിച്ചത്.
ENGLISH SUMMARY:
Two children, Alfin (14) and Abhimanyu (14), who had gone for a swim at Pallanayat in Alappuzha, were found dead after being missing for some time. Their bodies were recovered from the area.