ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ്. എല്ലാ ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഏഴ് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവ്. ഫെബ്രുവരിയില്‍ 14.83 കോടിരൂപയുടെ അധികബാധ്യതയെന്ന് കെ.എസ്.ഇ.ബി ഉത്തരവില്‍ പറയുന്നു. ഈമാസം യൂണിറ്റിന് എട്ട് പൈസയായിരുന്നു സര്‍ചാര്‍ജ്.
ENGLISH SUMMARY:
The Kerala State Electricity Board (KSEB) has decided to continue levying a surcharge in April, charging consumers an additional 7 paise per unit. This follows a reported additional liability of ₹14.83 crore in February. In March, the surcharge was 8 paise per unit.