kerala-lottery

TOPICS COVERED

സമ്മര്‍ ബംപര്‍ പത്തുകോടി ഒന്നാംസമ്മാനം SG 513715 നമ്പര്‍ ടിക്കറ്റിന്. പാലക്കാട് സുരേഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  വളരെ സന്തോഷമുണ്ടെന്ന് ഏജന്റ് സുരേഷ് മനോരമ ന്യൂസിനോട് . ധനലക്ഷ്മി ലോട്ടറി ഏജന്‍സീസ് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓരോ ബംപറിനും സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ഏജന്‍റ്. 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിലാണ്  നടന്നത്. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടും തിരുവനന്തപുരവുമാണ് മുന്നിൽ. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാനഘടനയാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില.

സമ്മാനാര്‍ഹമായ നമ്പറുകള്‍:

  • 1st Prize: ₹10,00,00,000 (1 winner)- SG 513715
  • Consolation Prize Rs 1 Lakh (5 Winners): SA 513715, SB 513715, SC 513715, SD 513715, SE 513715
  • 2nd Prize: ₹50,00,000 (1 winner)- SB 265947
  • 3rd Prize: ₹5,00,000 (12 winners)- SA 248000, SA 454047, SB 193892, SB 259920, SC 108983, SC 313223, SD 116046, SD 195155, SE 212162, SE 385349, SG 160741, SG 347830
  • 4th Prize: ₹1,00,000- 25590
 
  • 5th Prize: ₹5,000- 0230, 0427, 0627, 1094, 1147, 1311, 1323, 1327, 2537, 2957, 2976, 3034, 3290, 3876, 3999, 4418, 6016, 6195, 6199, 6381, 6558, 6603, 6730, 7196, 7315, 7499, 7239, 7314, 8348, 7833, 7930, 8359, 9706, 9043, 9493, 9767
  • 6th Prize: ₹2,000- 0429, 0557, 0780, 0844, 0935, 1107, 1182, 1187, 1292, 1706, 1872, 2039, 2325, 2372, 2644, 2780, 2819, 3066, 3300, 3502, 3582, 3693, 3893, 3916, 4221, 4335, 4450, 4747, 4980, 5096, 5308, 5396, 6050, 6771, 6992, 7063, 7349, 7371, 7602, 7910, 8370, 8402, 8457, 8491, 8604, 8854, 9058, 9454, 9505, 9826
  • 7th Prize: ₹1,000- 0510, 0534, 0790, 0845, 0890, 0965, 1098, 1215, 1289, 1413, 1414, 1472, 1494, 1957, 1995, 2551, 2618, 2690, 2864, 2959, 2978, 3211, 3494, 3505, 3514, 3517, 3570, 4061, 4518, 4561, 4613, 4691, 4707, 5082, 5132, 5172, 5200, 5239, 5284, 5338, 5544, 5601, 5653, 5831, 5851, 5933, 6143, 6154, 6182, 6281, 6369, 6583, 6963, 7015, 7121, 7444, 7544, 7558, 7848, 7904, 7984, 8138, 8254, 8419, 8524, 8881, 9202, 9302, 9514, 9585, 9605, 9851
  • 8th Prize: ₹500- 0015, 0205, 0381, 0456, 0555, 0570, 0623, 0628, 0741, 0813, 0847, 0943, 0969, 0979, 1188, 1197, 1248, 1256, 1500, 1534, 1589, 1724, 1994, 2007, 2029, 2226, 2364, 2404, 2482, 2486, 2612, 2619, 2761, 3146, 3155, 3159, 3200, 3286, 3401, 3496, 3520, 3675, 3716, 3885, 3917, 3919, 3941, 4083, 4088, 4345, 4357, 4367, 4378, 4388, 4496, 4531, 4753, 4803, 4824, 4856, 5046, 5213, 5258, 5436, 5466, 5473, 5479, 5561, 5618, 5772, 5954, 6012, 6115, 6162, 6247, 6249, 6521, 6581, 6594, 6608, 6698, 6731, 6775, 6813, 6815, 6874, 7005, 7095, 7105, 7113, 7207, 7260, 7271, 7480, 7507, 7567, 7591, 7606, 7610, 7755, 7938, 8011, 8123, 8256, 8281, 8373, 8470, 8490, 8514, 8676, 8698, 8861, 8911, 9006, 9205, 9382, 9420, 9427, 9449, 9482, 9572, 9633, 9691, 9797, 9825, 9957
ENGLISH SUMMARY:

The first prize of ₹10 crore in the Kerala Summer Bumper lottery has been awarded to ticket SG 513715. The winning ticket was sold by agent Suresh from Palakkad. Expressing his happiness, Suresh told Manorama News that he had high hopes of selling a winning bumper ticket. The lucky ticket was taken by Dhanalakshmi Lottery Agencies. Suresh added that he always believed that every bumper draw would bring a winner from his sales.

summer-bumper-google-trends