പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2020 ലെ വീസ തട്ടിപ്പുകേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2012 ല്‍ മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യവിട്ട സനല്‍ പിന്നീട് ഫിന്‍ലന്‍ഡിലായിരുന്നു താമസം. രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനാണ് പോളണ്ടിലെത്തിയത്. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. ഫിന്‍ലന്‍ഡില്‍ നിന്ന് രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് പോളണ്ടില്‍ എത്തിയത്