അടുത്ത അധ്യയന വർഷം തുടങ്ങുമ്പോഴേക്കും വിദ്യാർഥികളുടെ യാത്രാ നിരക്ക് സർക്കാർ വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. ബസ് യാത്ര നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി. സ്വകാര്യബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 

ബസ് സംരക്ഷണ ജാഥ ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും. 

ENGLISH SUMMARY:

The Kerala Bus Operators' Organization has warned of a strike if the government fails to increase student travel fares before the start of the upcoming academic year. The organization’s state general secretary, T. Gopinathan, criticized the government for delaying action on the commission reports related to fare revision. A bus protection rally demanding safeguards for the private bus industry will conclude in Thiruvananthapuram this evening.