കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്‍റെ കുടുംബം. കടം തീര്‍ത്തുതരാം എന്ന് വാഗ്ദാനം നല്‍കിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ. ഫോണ്‍ പോലും എടുക്കുന്നില്ല. തിരുവഞ്ചൂരിനോട് മാത്രമാണ് ഫോണിലെങ്കിലും സംസാരിക്കാന്‍ പറ്റുന്നതെന്നും കുടുംബം വ്യക്തമാക്കി.
ENGLISH SUMMARY:
The family of late N.M. Vijayan, former DCC Treasurer from Wayanad who died by suicide, has raised serious allegations against Congress leaders. They claim that promises made to clear his debts remain unfulfilled and that MLA T. Siddique is not responding to their calls. The family says only Thiruvanchoor Radhakrishnan is willing to communicate with them.