പാലക്കാട് കരിമ്പനക്കടവ് ബെവ്‌കോ ഔട്‌ലെറ്റില്‍ പെണ്‍കുട്ടിയെ ബന്ധു വരിയില്‍നിര്‍ത്തി. ക്യൂവിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്തിട്ടും കുട്ടിയെ മാറ്റിയില്ല. പത്തുവയസ് തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് വരിനിര്‍ത്തിയത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം
ENGLISH SUMMARY:
A shocking incident was reported at the Karimpanakkad BEVCO outlet in Palakkad where a girl, estimated to be around 10 years old, was made to stand in the liquor queue by her relative. Despite objections from others in the queue, the child was not removed. Police have launched an investigation to identify the person based on CCTV visuals.