കെ.മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ബോര്‍ഡുകള്‍. ‘നയിക്കാന്‍ നായകന് വരട്ടെ’ എന്ന തലക്കെട്ടിലാണ് ബോര്‍ഡുകള്‍ . നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളില്ലെന്നും ബോര്‍ഡില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് .
അഫാന് വലിച്ചെറിഞ്ഞ മൊബൈൽ ഫോണും താക്കോൽ കൂട്ടവും കണ്ടെടുത്തു
കൊല്ലത്ത് സെമിത്തേരിയോടു ചേര്‍ന്ന് സ്യൂട്ട്കേസില്‍ അസ്ഥികൂടം; ദുരൂഹത
രാസലഹരിക്കടത്തിന്റെ ഹബ്ബായി ഒമാന്‍; പിന്നില്‍ മലയാളികളടങ്ങുന്ന വന്‍സംഘം