mulidharan-flexboard

കെ.മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ബോര്‍ഡുകള്‍. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് ബോര്‍ഡുകള്‍ . നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളില്ലെന്നും ബോര്‍ഡില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് . 

 
ENGLISH SUMMARY:

Kozhikode boards in support of K. Muralidharan