cm-siddharthan-sabha

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും അവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിശദീകരണം തൃപ്തികരമെന്ന് കണ്ടത് കൊണ്ട് ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.  

 
ENGLISH SUMMARY:

No delay in announcing CBI enquiry, says CM Pinarayi Vijayan in Assembly on Siddharthan's death.