രാഹുല്‍ വയനാട് വിട്ടേക്കുമെന്ന് കെ.സുധാകരന്‍. അതേ സമയം താന്‍ രാഹുലിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നായിട്ടുണ്ട് മുഖ്യമന്ത്രി. പദവിക്കു ചേരാത്ത തരത്തില്‍ രാഹുല്‍ പറഞ്ഞതിന് മറുപടി മാത്രമെന്നും മുഖ്യമന്ത്രിയുടെ ന്യായം. വയനാട് വിട്ടാല്‍ രാഹുല്‍ ഇടതുപക്ഷത്തിന് സ്വീകാര്യനാകുമോ? നിങ്ങള്‍ക്കും പ്രതികരിക്കാം