CPM-CC

TOPICS COVERED

ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്ന് നിര്‍ദേശം. മതസാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തല്‍. തോല്‍വിക്ക് കാരണം പലതെന്നും കേന്ദ്രകമ്മിറ്റി. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരും. സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാടിന് തിരുത്ത്. മത സാമുദായിക സംഘടനകളുടെ എതിര്‍പ്പ് മാത്രമല്ല  തോല്‍വിക്ക് കാരണം. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.