File photo

TOPICS COVERED

എസ്എഫ്ഐയിലെ തെറ്റായ പ്രവണത പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ അത് പരിഹരിക്കപ്പെടും. തെറ്റായ പ്രവണതയുണ്ടെന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു കൊല്ലം മേഖല യോഗത്തില്‍  എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

ENGLISH SUMMARY:

Mv Govindan reaction about sfi campus violence