kc-venugopal-nere-chovve

വരുന്ന തിരഞ്ഞെടുപ്പുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്‍ബണ്‍ കോപ്പിയാകില്ലെന്ന് കെ.സി.വേണുഗോപാല്‍. അങ്ങനെ കരുതുന്നവര്‍ മണ്ടന്മാരാണ്. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താതെ ജയിച്ചുകയറാമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ കരുതരുതെന്നും നേരേ ചൊവ്വേയില്‍ അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്കുണ്ടായ വോട്ടൊഴുക്ക് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം, സാഹചര്യങ്ങള്‍ മാറിമാറിയും ഇക്കാര്യത്തില്‍ അങ്കലാപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 
ENGLISH SUMMARY:

KC Venugopal said in Nere Chovve that the upcoming elections will not be a carbon copy of the Lok Sabha elections.