സിപിഎം മാത്രമല്ല, സിപിഐയും തിരുത്തണമെന്ന് ബിനോയ് വിശ്വം. എല്ലാ കുറ്റവും സിപിഎമ്മിന്റേത് എന്ന് പറയുന്നതല്ല സിപിഐ. എഐഎസ്എഫ് ഒരു ക്യാംപസിലും എസ്എഫ്ഐയോട് ഏറ്റുമുട്ടരുത്. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്ക്കുന്ന ആശയമാണ് എസ്എഫ്ഐയെന്നും ബിനോയ് വിശ്വം.
നിപ: പുതുക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ 175 പേര്; 74 ആരോഗ്യപ്രവര്‍ത്തകരും
വയനാട് ദുരന്തം: ചെലവഴിച്ച തുകയുടെ കണക്കല്ല പുറത്തുവന്നതെന്ന് മുഖ്യമന്ത്രി
ബെംഗളൂരുവില്‍ ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു