ak-saseendran-thomas-k-thom

ശരദ് പവാറുമായുള്ള ചര്‍ച്ചയില്‍ രാജിസന്നദ്ധത അറിയിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതിന്  പവാറിന് പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കുകയാണ് എന്‍സിപി നേതൃത്വം. മുഖ്യമന്ത്രിയുടെ ഉറപ്പ് വാങ്ങാന്‍ പവാര്‍ പി.സി. ചാക്കോയെ ചുമതലപ്പെടുത്തി.

 

തോമസ് കെ.തോമസിനോട് ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ ആവശ്യപ്പെട്ടു. മന്ത്രിമാറ്റത്തില്‍ അന്തിമതീരുമാനം പവാറിന്‍റേതെന്ന് പി.സി.ചാക്കോ അറിയിച്ചു. 

ENGLISH SUMMARY:

Minister reshuffle in Kerala NCP, AK Saseendran to step down; Thomas K Thomas will be the new minister