ചേലക്കരയിൽ തുടർച്ചയായി യുഡിഎഫ് തോൽക്കാൻ കാരണം കോൺഗ്രസിന്‍റെ സംഘടനാ ദൗർബല്യമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്. ഈ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഇത്തവണ കഴിഞ്ഞു. 177 ബൂത്തുകളിലും കരുത്തുണ്ട്. ചേലക്കരയിലെ സ്ഥാനാർഥിയായി രമ്യ ഹരിദാസിന്‍റെത് ഉൾപ്പെടെ പല പേരുകളും കെപിസിസി പരിഗണിക്കുന്നതായി പി.എം.നിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

KPCC general secretary PM Niyas said Congress party have strength in 177 booth at Chelakkara.