sathyan-mokeri

TOPICS COVERED

സത്യൻ മൊകേരി വയനാട് സിപിഐ സ്ഥാനാർത്ഥിയായേക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും. വയനാട് ജില്ലാ കമ്മിറ്റി സത്യൻ മൊകേരിയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്. പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പേരും സാധ്യത പട്ടികയിലുണ്ട്

ENGLISH SUMMARY:

Wayanad Sathyan Mokeri may become CPI candidate