bjp-candidates

ഉപതിര​ഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി. സി.കൃഷ്ണകുമാര്‍ (പാലക്കാട്), കെ.ബാലകൃഷ്ണന്‍(ചേലക്കര), നവ്യ ഹരിദാസ് (വയനാട്) മത്സരിക്കും. മഹിളാമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറിയാണ് നവ്യ . തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ.ബാലകൃഷ്ണന്‍ . 

ENGLISH SUMMARY:

BJP announce candidates