rahul-mamkootathil-22

വീമ്പ് പറഞ്ഞ് വോട്ട് തേടാനില്ലെന്നും ബോധപൂര്‍വം നടത്തുന്ന കുത്തിത്തിരിപ്പുകള്‍ക്ക് മറുപടി ഉദ്ദേശിക്കുന്നില്ലെന്നും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 

 

നാട്ടുകാരനല്ല, ഷാഫിയുടെയും സതീശന്റെയും നോമിനിയാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന എതിര്‍ശബ്ദങ്ങള്‍ക്ക് രാഹുലിന് കൃത്യമായ മറുപടിയുണ്ട്. തന്നെ പാലക്കാട്  കെട്ടിയിറക്കിയതാണെന്ന  പ്രചാരണം അജന്‍ഡയുടെ ഭാഗമാണെന്ന്  രാഹുല്‍.

പ്രചരണത്തില്‍ മൂന്ന് സ്ഥാനാര്‍ഥികളും ബലാബലം നീങ്ങുമ്പോള്‍ പാലക്കാട്ട് ത്രികോണ മല്‍സരാന്തരീക്ഷ വ്യാപ്തിയേറുകയാണ്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Rahul Mamkootathil on palakkad by election