cpm-flag-04

ജമാഅത്തെ ഇ‌സ്‌ലാമി, എസ്ഡിപിഐ സഖ്യമെന്ന ആരോപണത്തില്‍ വിശദീകരണവുമായി സി.പി.എം . പഞ്ചായത്ത് ഭരണങ്ങളില്‍ കൂട്ടുകെട്ടുണ്ടെന്ന പ്രചരണം തെറ്റ്. ആരോപണം നേരിടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുെട പേരുകള്‍ പരാമര്‍ശിച്ചാണ് വിശദീകരണം. പത്തനംതിട്ട കോട്ടാങ്ങലിലെ എസ്ഡിപിഐ പിന്തുണയിലും സിപിഎം വിശദീകരണം. മുന്‍പ് രണ്ടുതവണ പിന്തുണയുടെ പേരില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു. മൂന്നാം തവണയും രാജിവച്ചാല്‍ ബി.െജ.പി അധികാരത്തില്‍വരുമെന്നും സിപിഎം നേതൃത്വം ന്യായീകരിച്ചു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Jamaat-e-Islami and SDPI alliance; CPM denies allegations