TOPICS COVERED

എറണാകുളം സിപിഎം ജില്ലാസമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനും പി.രാജീവിനും പരിഹാസം. പൊലീസ് സ്റ്റേഷനുകള്‍ ബിജെപിക്കാരുടെ കൈയിലെന്ന് വിമര്‍ശനം. പാര്‍ട്ടിക്കാര്‍ക്ക്  പൊലീസ് മര്‍ദനമേല്‍ക്കേണ്ട സാഹചര്യം, പാര്‍ട്ടിക്കാരുടെ പരാതി കേള്‍ക്കുന്നില്ല എന്നിവയാണ് കുറ്റപ്പെടുത്തല്‍. തൊഴില്‍മന്ത്രി ജില്ലയിലെ തൊഴില്‍ പ്രശ്നങ്ങളില്‍‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു