thamarassery-bishop

TOPICS COVERED

രാഷ്ട്രീയപാര്‍ട്ടി രൂപികരണം സജീവ പരിഗണനയിലെന്ന് താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണത്തിലേറണം. രാഷ്ട്രീയപാര്‍ട്ടി രൂപികരണത്തില്‍ സഭയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവ പറഞ്ഞു പരിഹരിക്കുമെന്നും ബിഷപ് വ്യക്തമാക്കി.

ENGLISH SUMMARY:

Formation of political party under consideration: Thamarassery Bishop