ബിജെപിയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ഇടുക്കിയിലെ സിപിഎം നേതാവ് എസ്.രാജേന്ദ്രന്. തന്നെ ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയിട്ടില്ല. പാര്‍ട്ടി അങ്ങനെ പെരുമാറില്ല, പാര്‍ട്ടിയിലെ ഒരു വ്യക്തി ദ്രോഹിച്ചു, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മില്‍തന്നെ തുടരും, പ്രകാശ് ജാവഡേക്കറെ കണ്ടശേഷം മറ്റ് നേതാക്കളെ കണ്ടിട്ടില്ല. ഇപിയും ജാവഡേക്കറും തമ്മിലുള്ള സൗഹൃദം അറിയില്ലെന്നു എസ്. രാജേന്ദ്രന് മനോരമ ന്യൂസിനോട് പറഞ്ഞു.
S Rajendran about Party membership