nd-appachan

വയനാട്ടിൽ പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ്  എൻ.ഡി.അപ്പച്ചൻ. ബിജെപിയുടെ മുന്നേറ്റം കാരണമാണ്  ഇത്തവണ രാഹുൽ ഗാന്ധിക്ക്  ഭൂരിപക്ഷത്തിൽ കുറവുണ്ടായത്. പ്രിയങ്ക ഗാന്ധി വരുന്നതോടെ ആ കുറവ് പൂർണമായും നികത്തുമെന്നും തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമായെന്നും  എൻഡി അപ്പച്ചൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

DCC President ND Appachan said that Priyanka will win with a record majority in Wayanad