തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ലെന്നും നക്ഷത്രദിനത്തിലാണ് ആഘോഷിക്കുന്നതെന്നും മന്ത്രി സുരേഷ് ഗോപി. മന്ത്രിപദവുമായി പിറന്നാളാഘോഷത്തിനു ബന്ധമില്ലെന്നും കലാകാരനായതുകൊണ്ട് ഇഷ്ടപ്പെടുന്നവര്‍ ആഘോഷിക്കുമ്പോള്‍ അത് സ്വീകരിക്കുന്നു എന്നുമാത്രം. ഓഫീസില്‍ ജീവനക്കാര്‍ എന്തൊക്കെയോ കരുതിയിട്ടുണ്ടെന്നും അത് താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. 

Suresh Gopi Happy Birthday:

Union Minister Suresh Gopi comments on birthday about celebrations and wishes. Accepting all wishes from fans, well wishers, colleaques and lovable peoples.