‘ജനമനസില്‍ വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടേത്’; ചാണ്ടി ഉമ്മന്‍
- Kerala
-
Published on Jul 12, 2024, 03:01 PM IST
വിഴിഞ്ഞം പോര്‍ട്ട് ആരുടേതെന്ന് ജനങ്ങളുടെ മനസില്‍ എഴുതിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍. യുഡിഎഫിന്‍റെ സംഭവാനകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് ചരിത്ര നിഷേധം. പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് ജനാധിപത്യവിരുദ്ധ സമീപനമെന്നും ചാണ്ടി ഉമ്മന്‍.
-
-
-
mmtv-tags-chandy-oommen 4co66c7n0fnb1lqta685ad3ig9-list mmtv-tags-oommen-chandy 7dkfn1hq69tf3n3mnd8qmflir8 562g2mbglkt9rpg4f0a673i02u-list mmtv-tags-vizhinjam-port