'കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായി. അന്നത്തെ ദിവസം ഞാനും ഇന്നത്തെ മുഖ്യമന്ത്രിയും പുന്നപ്ര വയലാറില്‍ പ്രസംഗിക്കുന്നു. അതിനിടെയാണ് സന്ദേശമെത്തുന്നത്.. ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായിരിക്കുന്നു. പരുക്കേറ്റു കിടക്കുമ്പോഴും ഉമ്മന്‍ചാണ്ടി ഞങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്താന്‍ അധികം പൊലീസിനെ അയച്ചു'.. ആ ദിവസത്തെ കുറിച്ച് , ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയുടെ കരുതലിനെ കുറിച്ച് പന്ന്യന്റെ വാക്കുകള്‍ കേള്‍ക്കാം.