നല്ല അന്തസ്സുള്ള പാര്‍ട്ടിയാണ്. അന്തസ്സുള്ള സര്‍ക്കാരാണ്. അന്തസ്സുള്ള മുഖ്യമന്ത്രിയാണ്. അവരുടെ മുന്നിലാണ് എന്‍റെ പരാതിയുള്ളത്. ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍.

ENGLISH SUMMARY: