TOPICS COVERED

എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയോ എന്ന് ചോദിച്ച വി.ഡി സതീശന്‍, പിണറായിയും മോദിയും ഒരുപോലെയാണെന്നും പരിഹസിച്ചു.

ENGLISH SUMMARY:

VD Satheesan against the Chief Minister in ADGP-RSS meeting