എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയുടെ അനുശോചനം കുടുംബത്തെ അറിയിച്ചതായി പുറത്തിറങ്ങിയശേഷം ഷംസീർ പറഞ്ഞു.
നവീൻ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്
മുഖത്ത് ഒരു കണ്ണ് മാത്രം; മകനെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയെ
കാരള്‍ സംഘത്തിനുനേരെ ആക്രമണം; എട്ടുപേര്‍ക്ക് പരുക്ക്