വയനാട് ദുരന്തം കേരളത്തിനുണ്ടായ സമാനതകളില്ലാത്ത ദുരന്തം. ആ ദുരന്തബാധിതരുടെ വേദനയ്ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് അങ്ങേയറ്റം സങ്കടകരവും വേദനാജനകവുമാണ്. ദേശീയ ദുരന്തമായി വയനാട് ദുരന്തം പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാല്‍ എംപി. വിഡിയോ