സന്ദീപ് വാരിയര്‍ കോണ്‍ഗ്രസിലേക്ക് പോയതില്‍ വിഷമമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സന്ദീപ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു. 

ENGLISH SUMMARY:

CPM State Secretary M. V. Govindan said that he is not worried about Sandeep varier going to Congress