തോറ്റുകഴിഞ്ഞിട്ട് സ്ഥാനാര്‍ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് കെ മുരളീധരന്‍. രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും കെ.മുരളീധരന്‍.