chenithala-smartcity

TOPICS COVERED

സ്മാര്‍ട്ട് സിറ്റിപദ്ധതിയില്‍ നിന്ന്  ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല .ടീകോമില്‍നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം പണം അങ്ങോട്ട് നല്‍കുന്നു.ടീകോം പ്രതിനിധി ബാജു ജോര്‍ജ് എങ്ങനെ നഷ്ടപരിഹാര സമിതിയില്‍ ഉള്‍പ്പെട്ടുവെന്നും ചെന്നിത്തല

 
ടീക്കോമിനെതിരെ നടപടി വേണം'; രമേശ് ചെന്നിത്തല| Remesh Chennithala
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      Ramesh Chennithala says that there is a huge corruption behind the move to exclude the Dubai company from the smart city plan.: