എല്‍ദോസിന്‍റെ മൃതദേഹം ആദ്യം കണ്ട മനീഷിന് നടുക്കം വിട്ടുമാറിയിട്ടില്ല. കടയില്‍ മറന്നുവച്ച സാധനങ്ങള്‍ എടുക്കാനാണ് ഇതുവഴി വന്നതെന്നും മൃതദേഹം കണ്ട് നിലവിളിക്കാന്‍പോലും കഴിഞ്ഞില്ലെന്നും മനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
അടങ്ങാത്ത കാട്ടാനക്കലി; വനംവകുപ്പിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ജനം
ജനരോഷം ഫലം കണ്ടു, കിടങ്ങിന്റെ നിര്‍മാണം ആരംഭിച്ചു
നാടിന്റെയൊന്നാകെ അന്ത്യചുംബനം ഏറ്റുവാങ്ങി എല്‍ദോസ്; വിട..