TOPICS COVERED

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പറയേണ്ട സമയത്ത് ലീഗ് നിലപാട് പറയുമെന്ന് കു‍ഞ്ഞാലിക്കുട്ടി . ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതാണ്, മാറ്റി പറയുന്ന രീതിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി.

ENGLISH SUMMARY:

PK Kunhalikutty about CM candidate discussion.