TOPICS COVERED

എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ ചര്‍ച്ചയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല 

ENGLISH SUMMARY:

Ramesh Chennithala about CM post discussion